മുഖവചനം
                                                                                                                                                                              
പഴമയെ കൈവിടാതെ
പുതുമകളുടെ ചിറകിലേറി എന്നും ഉയരങ്ങളില് നിന്നും ഉയരങ്ങളിലേക്ക് കുതിക്കുന്ന
എന്‍ എ എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ബ്ലോഗ് എഴുതുന്നു
ബ്ലോഗിന്‍റെ എല്ലാ സാദ്ധ്യതകളും പരമാവധി ഉപയോഗിക്കാന് ഞങ്ങള് ശ്രദ്ധിക്കുന്നു.
കുട്ടികളുടെ സര്ഗ വാസനകള് പ്രസിദ്ധീകരിക്കുന്നതോടൊപ്പം
അധ്യാപകരുടെ രചനകളും , ഫോട്ടോകളും , വീഡിയോകളും ചേര്ത്തിരിക്കുന്നു.
കൂടാതെ രക്ഷിതാക്കള്ക്കും , കുട്ടികള്ക്കും എളുപ്പത്തില് ഉപയോഗിക്കാനാവുന്ന തരത്തില്
ഓണ് ലൈന് സഹായം ഞങ്ങളുടെ ബ്ലോഗില്‍ ഉണ്ട്.
സന്ദര്‍ശിക്കുക , അഭിപ്രായം അറിയിക്കുക

സ്നേഹത്തോടെ
എന്‍. പദ്മനാഭന്‍ മാസ്റ്റര്‍
ഹെഡ്
മാസ്റ്റര്‍